Sunday, July 25, 2021
Home News Kerala സംസ്ഥാനത്ത് ഇന്ന് 6591 പേര്‍ക്ക് കോവിഡ് : 24 മരണം

സംസ്ഥാനത്ത് ഇന്ന് 6591 പേര്‍ക്ക് കോവിഡ് : 24 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6591 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 105 പേര്‍ സംസ്ഥാനത്തിന് പുറത്തു നിന്നും വന്നവരാണ്. 5717 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 707 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് 24 പേര്‍ മരിച്ചത് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. അതിനിടെ 7375 പേര്‍ രോഗമുക്തരായി. 62 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കോഴിക്കോട് 16, തിരുവനന്തുരം 13, കൊല്ലം 6, മലപ്പുറം 5, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ 4 വീതം, പത്തനംതിട്ട, കോട്ടയം 3 വീതം, കാസര്‍ഗോഡ്, വയനാട് 2 വീതം ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. 2592 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

ഇന്ന് രോഗം ബാധിച്ചവര്‍( ജില്ല തിരിച്ചുളള കണക്ക്)
തൃശൂര്‍ 896
കോഴിക്കോട് 806
മലപ്പുറം 786
എറണാകുളം 644
ആലപ്പുഴ 592
കൊല്ലം 569
കോട്ടയം 473
തിരുവനന്തപുരം 470
പാലക്കാട് 403
കണ്ണൂര്‍ 400
പത്തനംതിട്ട 248
കാസര്‍ഗോഡ് 145
വയനാട് 87
ഇടുക്കി 72

ഇന്ന് 24 പേര്‍ മരിച്ചത് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 1206 ആയി.
മരണം

Most Popular