Saturday, July 31, 2021
Home News Kerala കേരളത്തില്‍ ബലിപെരുന്നാള്‍ ജൂലൈ 31ന്

കേരളത്തില്‍ ബലിപെരുന്നാള്‍ ജൂലൈ 31ന്

കോഴിക്കോട്: മാസപ്പിറവി ദൃശ്യമായതിനാല്‍ നാളെ ദുല്‍ഹജ്ജ് ഒന്നായിരിക്കുമെന്ന് ഖാദിമാര്‍ അറിയിച്ചു. ഇതുപ്രകാരം കേരളത്തില്‍ ബലിപെരുന്നാള്‍ ജൂലൈ 31ന് ആയിരിക്കും. ജൂലൈ 30 വ്യാഴാഴ്ചയാണ് അറഫാദിനമെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ എന്നിവര്‍ അറിയിച്ചു.

Most Popular