Monday, September 27, 2021
Home News Kerala അപ്രതീക്ഷിത മുന്നേറ്റവുമായി എല്‍ഡിഎഫ്; എന്‍ഡിഎ നില മെച്ചപ്പെടുത്തി

അപ്രതീക്ഷിത മുന്നേറ്റവുമായി എല്‍ഡിഎഫ്; എന്‍ഡിഎ നില മെച്ചപ്പെടുത്തി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്കടുക്കുമ്പോള്‍ എല്‍.ഡി.എഫിന് ശക്തമായ മുന്നേറ്റം. ഗ്രാമപഞ്ചായത്തുകളില്‍ 516ല്‍ എല്‍ഡിഎഫും 374ല്‍ യുഡിഎഫും മുന്നിട്ടുനില്‍ക്കുന്നു. എന്‍ഡിഎ 23 പഞ്ചായത്തുകളില്‍ മുന്നിലുണ്ട്. 27 പഞ്ചായത്തുകളില്‍ മറ്റുള്ളവരും മുന്നിലാണ്. ബ്ലോക്കിലും ജില്ലാ പഞ്ചായത്തിലും ഇടതിന് വ്യക്തമായ മേധാവിത്വമുണ്ട്. അതേസമയം, മുനിസിപ്പാലിറ്റികളില്‍ യു.ഡി.എഫാണ് മുന്നില്‍.

ഇതുവരെ ആകെ സീറ്റുകള്‍(ബ്രാക്കറ്റില്‍ 2015ലെ സീറ്റ്)

ഗ്രാമ പഞ്ചായത്ത്: എല്‍ഡിഎഫ് -517(549), യു.ഡി.എഫ് -374(365), എന്‍ഡിഎ -22(14), മറ്റുള്ളവര്‍ -28(13)

കോര്‍പറേഷന്‍: എല്‍.ഡി.എഫ് -5(4), യു.ഡി.എഫ് -1(2).

മുന്‍സിപ്പാലിറ്റി: എല്‍.ഡി.എഫ് -35(44), യു.ഡി.എഫ് -45(41), എന്‍.ഡി.എ -2(1), മറ്റുള്ളവര്‍-4(0).

ബ്ലോക്ക് പഞ്ചായത്ത്: എല്‍.ഡി.എഫ് -108(90) , യു.ഡി.എഫ് -44(61), എന്‍.ഡി.എ -0(0), മറ്റുള്ളവര്‍ -0(1).

ജില്ല പഞ്ചായത്ത്: എല്‍.ഡി.എഫ് -10(7), യു.ഡി.എഫ് -4(7).

Most Popular