Friday, July 23, 2021
Home News Kerala ലോക്ക്ഡൗണ്‍: കേരളം വഴിയുള്ള ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

ലോക്ക്ഡൗണ്‍: കേരളം വഴിയുള്ള ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് മേയ് എട്ടു മുതല്‍ 16 വരെ ലോക്ഡൗണ്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ വിവിധ ട്രെയിന്‍ സര്‍വീസുകള്‍ റെയില്‍വേ റദ്ദാക്കി. 30 സര്‍വീസുകളാണ് ദക്ഷിണ റെയില്‍വെ റദ്ദാക്കിയത്.

തിരുനല്‍വേലി-പാലക്കാട് പാലരുവി, തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട്, തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി, എറണാകുളം-തിരുവനന്തപുരം വഞ്ചിനാട്, മംഗലാപുരം-കൊച്ചുവേളി അന്ത്യോദയ(വീക്കിലി), മംഗലാപുരം-തിരുവനന്തപുരം ഏറനാട്, എറണാകുളം-ബാംഗ്ലൂര്‍ ഇന്റര്‍സിറ്റി, ബാനസവാടി -എറണാകുളം, മംഗലാപുരം -തിരുവനന്തപുരം, നിസാമുദീന്‍ -തിരുവനന്തപുരം വീക്ക്‌ലി എന്നീ ട്രെയിനുകളും അവയുടെ തിരിച്ചുള്ള സര്‍വീസുകളുമാണ് റദ്ദാക്കിയത്.

റദ്ദാക്കിയ ട്രെയിനുകള്‍

02695 ചെന്നൈ – തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്
02696 തിരുവനന്തപുരം- ചെന്നൈ സൂപ്പര്‍ ഫാസ്റ്റ്
06627 ചെന്നൈ-മംഗലാപുരം എക്സപ്രസ്
06628 മംഗലാപുരം-ചെന്നൈ എക്സ്പ്രസ്
02695 ചെന്നൈ-തിരുവനന്തപുരം
02696 തിരുവനന്തപുരം-ചെന്നൈ
06017 ഷൊര്‍ണൂര്‍-എറണാകുളം
06018എറണാകുളം-ഷൊര്‍ണൂര്‍
06023 ഷൊര്‍ണൂര്‍-കണ്ണൂര്‍
06024 കണ്ണൂര്‍-ഷൊര്‍ണൂര്‍
06355 കൊച്ചുവേളി-മംഗലാപുരം അന്ത്യോദയ
06356 മംഗലാപുരം-കൊച്ചുവേളി-അന്ത്യോദയ
06791 തിരുനല്‍വേലി-പാലക്കാട്
06792 പാലക്കാട്-തിരുനല്‍വേലി
06347 തിരുവനന്തപുരം-മംഗലാപുരം
06348 മംഗലാപുരം-തിരുവനന്തപുരം
06605 മംഗലാപുരം-നാഗര്‍കോവില്‍
06606 നാഗര്‍കോവില്‍-മംഗലാപുരം
02677 ബംഗളൂരു-എറണാകുളം
02678 എറണാകുളം-ബെംഗളൂരു
06161 എറണാകുളം-ബാനസവാടി
06162 ബാനസവാടി-എറണാകുളം
06301 ഷൊര്‍ണൂര്‍-തിരുവനന്തപുരം
06302 തിരുവനന്തപുരം-ഷൊര്‍ണൂര്‍
0281 കണ്ണൂര്‍-തിരുവനന്തപുരം
02082 തിരുവനന്തപുരം-കണ്ണൂര്‍
06843 തിരുച്ചിറപ്പള്ളി-പാലക്കാട്
06844 പാലക്കാട്-തിരുച്ചിറപ്പള്ളി
06167 തിരുവനന്തപുരം-നിസാമുദീന്‍(വീക്കിലി)
06168 നിസാമുദീന്‍-തിരുവനന്തപുരം(വീക്കിലി)

ശനിയാഴ്ച രാവിലെ ആറുമണി മുതല്‍ ഒമ്പതു ദിവസത്തേക്കാണ് സംസ്ഥാനം പൂര്‍ണമായും അടച്ചിടുക.
ALSO WATCH

Most Popular