തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് കൊറോണ സ്ഥിരീകരിച്ചത് ഒരാള്‍ക്കു മാത്രം. ഏഴു പേര്‍ രോഗവിമുക്തകാവുകയും ചെയ്തു. പ്രത്യേക വാര്‍ത്ത ാസമ്മേളനത്തില്‍ മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.
കണ്ണൂര്‍ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെയാണ് ഇയാള്‍ക്കു രോഗം പകര്‍ന്നത്. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ലക്ഷത്തില്‍ താഴെ എത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.