Friday, July 23, 2021
Home News Kerala സംസ്ഥാനത്ത് ലോക്ക്ഡൗൺ തുടരുമോ? തീരുമാനം ഇന്ന്

സംസ്ഥാനത്ത് ലോക്ക്ഡൗൺ തുടരുമോ? തീരുമാനം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ തുടരുമോ ഇല്ലയോ എന്ന് ഇന്നറിയാം. ജൂൺ 16 വരെയാണ് സംസ്ഥാനത്ത് ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരുന്നത്. നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ മാ​റ്റം വ​രു​മെ​ങ്കി​ലും ക​ര്‍​ശ​ന മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളോ​ടെ​യാ​കും അ​ന്തി​മ തീ​രു​മാ​നം. നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ മാ​റ്റം വ​രു​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. ഉ​ദ്ദേ​ശി​ച്ച രീ​തി​യി​ല്‍ രോ​ഗ​വ്യാ​പ​ന​ത്തി​ല്‍ കു​റ​വ് വ​ന്നി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ മൂ​ന്നു​ ദി​വ​സ​ങ്ങ​ളി​ലെ ശ​രാ​ശ​രി ടെ​സ്​​റ്റ്​ പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 12.7 ശ​ത​മാ​ന​മാ​ണ്. തി​രു​വ​ന​ന്ത​പു​രം, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ഒ​ഴി​കെ ജി​ല്ല​ക​ളി​ല്‍ ടി.​പി.​ആ​ര്‍ 15ലും ​താ​ഴെ​യെ​ത്തി. വ്യാ​പ​ന​നി​ര​ക്ക് വ​ള​രെ കൂ​ടു​ത​ലു​ള്ള ഡെ​ല്‍റ്റ വൈ​റ​സി‍െന്‍റ സാ​ന്നി​ധ്യം കൂ​ടു​ത​ല്‍ നാ​ളു​ക​ള്‍ തു​ട​ര്‍ന്നേ​ക്കാ​മെ​ന്ന​തി​നാ​ല്‍ ലോ​ക്​​ഡൗ​ണ്‍ പി​ന്‍വ​ലി​ച്ചാ​ലും കോ​വി​ഡ് പെ​രു​മാ​റ്റ​ച്ച​ട്ടം പാ​ലി​ക്കു​ന്ന​തി​ല്‍ കൂ​ടു​ത​ല്‍ ജാ​ഗ്ര​ത കാ​ട്ട​ണം.

ഡെ​ല്‍റ്റ വൈ​റ​സ് കാ​ര​ണം രോ​ഗം ഭേ​ദ​മാ​കു​ന്ന​വ​രി​ലും വാ​ക്സി​നെ​ടു​ത്ത​വ​രി​ലും വീ​ണ്ടും രോ​ഗ​ബാ​ധ ഉ​ണ്ടാ​യേ​ക്കാം. എ​ന്നാ​ല്‍, ഇ​ങ്ങ​നെ രോ​ഗ​മു​ണ്ടാ​കു​ന്ന​വ​രി​ല്‍ ക​ഠി​ന രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളും മ​ര​ണ​സാ​ധ്യ​ത​യും വ​ള​രെ കു​റ​വാ​ണെ​ന്ന​ത് ആ​ശ്വാ​സ​ക​ര​മാ​ണ്. എ​ങ്കി​ലും ക്വാ​റ​ന്‍​റീ​നും ചി​കി​ത്സ​യും വേ​ണ്ടി​വ​രു​ന്ന​തി​നാ​ല്‍ വാ​ക്സി​നെ​ടു​ത്ത​വ​രും രോ​ഗം ഭേ​ദ​മാ​യ​വ​രും തു​ട​ര്‍ന്നും കോ​വി​ഡ് പെ​രു​മാ​റ്റ​ച്ച​ട്ട​ങ്ങ​ള്‍ പാ​ലി​ക്കാ​ന്‍ ശ്ര​മി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Most Popular