Wednesday, December 1, 2021
HomeNewsKeralaബിച്ചു തിരുമല അതീവ ഗുരുതരാവസ്ഥയില്‍

ബിച്ചു തിരുമല അതീവ ഗുരുതരാവസ്ഥയില്‍

തിരുവനന്തപുരം: പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല (80) ഗുരുതരാവസ്ഥയില്‍. എസ്‌കെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം ഇപ്പോള്‍ വെന്റിലേറ്ററിലാണു കഴിയുന്നത്.

Most Popular