തന്റെ പ്രിയപ്പെട്ട യൂസഫ് അലി ഇക്കയ്ക്ക് പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാല്‍. എംകെ ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും പ്രവാസി വ്യവസായ പ്രമുഖനുമായ എം എ യൂസഫലിയുടെ ജന്മദിനമാണ് ഇന്ന്. 1955 നവംബര്‍ 15നാണ് അദ്ദേഹം ജനിച്ചത്.
‘ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ദയയുള്ള, എളിമയുള്ള, പ്രചോദനം നല്‍കുന്ന വ്യക്തികളില്‍ ഒരാള്‍. നിങ്ങള്‍ക്ക് എല്ലായ്പ്പോഴും നല്ല ആരോഗ്യവും സന്തോഷവും നേരുന്നു. ജന്മദിനാശംസകള്‍ യൂസഫ് അലി ഇക്ക… ദൈവം അനുഗ്രഹിക്കട്ടെ’- മോഹന്‍ലാല്‍ കുറിച്ചു.
View this post on Instagram