Monday, December 5, 2022
HomeNewsKeralaഅ​മേ​രി​ക്ക​യു​ടെ ഐ.​ടി വ​കു​പ്പി​ന്റെ നിർണായക ചുമതല ഏറ്റെടുത്ത് മലയാളി

അ​മേ​രി​ക്ക​യു​ടെ ഐ.​ടി വ​കു​പ്പി​ന്റെ നിർണായക ചുമതല ഏറ്റെടുത്ത് മലയാളി

അ​മേ​രി​ക്ക​യു​ടെ ഐ.​ടി വ​കു​പ്പി​ന്റെ നിർണായക ചുമതല ഏറ്റെടുത്ത് മലയാളി. യു.​എ​സി​ലെ ടെ​ക്​​സ​സി​ല്‍ പു​തു​താ​യി രൂ​പ​വ​ത്ക​രി​ച്ച ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍​റ​ലി​ജ​ന്‍​സ് ആ​ന്‍​ഡ് റോ​ബോ​ട്ടി​ക്​​സ് സെന്‍റ​ര്‍ ഓ​ഫ് എ​ക്​​സ​ല​ന്‍​സി​നെ​യും സ്​​റ്റേ​റ്റ് എ​ന്‍​റ​ര്‍​പ്രൈ​സ് ഐ.​ടി സൊ​ലൂ​ഷ​ന്‍ സ​ര്‍​വി​സ​സി​നെ​യു​മാ​ണ്​ ഇ​നി ക​ണ്ണൂ​രു​കാ​ര​ന്‍ ന​യി​ക്കു​ക. ക​ണ്ണൂ​ര്‍ ന​ടു​വി​ല്‍ സ്വ​ദേ​ശി വി.​ഇ. കൃ​ഷ്ണ​കു​മാ​റാ​ണ് ഈ ​പ​ദ​വി​യി​ലെ​ത്തി​യ മ​ല​യാ​ളി. സ്​​റ്റേ​റ്റ് ഐ.​ടി ഇ​ന്ന​വേ​ഷ​ന്‍ വ​ക്താ​വാ​യും ഇ​ദ്ദേ​ഹം പ്ര​വ​ര്‍​ത്തി​ക്കും. . ക്ലൗ​ഡ് ക​മ്ബ്യൂ​ട്ടി​ങ് രം​ഗ​ത്ത് ടെ​ക്​​സ​സ് കു​തി​പ്പി​നു പി​ന്നി​ലെ പ്ര​വ​ര്‍​ത്ത​ന​മി​ക​വാ​ണ് ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍​റ​ലി​ജ​ന്‍​സ് രം​ഗ​ത്തെ ന​യി​ക്കാ​നും ഇ​ദ്ദേ​ഹ​ത്തെ നി​യു​ക്ത​നാ​ക്കി​യ​ത്.

Most Popular