ബ്രിസ്ബയിൻ: ഓസ്ട്രേലിയയിലെ ബ്രിസ്ബൈനിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിച്ച് അമ്മയും മകളും മരിച്ചു. ഇവര്‍ ചാലക്കുടി സ്വദേശികളാണ്. ലോറ്റ്സി, മകള്‍ എന്നിവരാണ് മരിച്ചത്. ലോറ്റ്സി ഓറഞ്ചില്‍ നേഴ്സ് ആയി ജോലി ചെയ്യുകയായിരുന്നു. അപകടത്തില്‍ ഭര്‍ത്താവ് ബിപിനും മറ്റ് രണ്ട് കുട്ടികളും ആശുപത്രിയില്‍ ചികിത്സയിലാണ് .