Wednesday, January 19, 2022
HomeEntertainmentമോഹന്‍ലാല്‍ വീണ്ടും അമ്മയുടെ തലപ്പത്ത്; വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ട് വനിതകളുടെ മല്‍സരം

മോഹന്‍ലാല്‍ വീണ്ടും അമ്മയുടെ തലപ്പത്ത്; വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ട് വനിതകളുടെ മല്‍സരം

തിരുവനന്തപുരം: മോഹന്‍ലാലിനെ വീണ്ടും അമ്മ പ്രസിഡന്റായി തിരഞ്ഞെടുത്തു. ഇടവേള ബാബുവാണ് ജനറല്‍ സെക്രട്ടറി. ഇരുവരും എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ജയസൂര്യ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ട് വനിതകള്‍ മത്സരിക്കും. ആശ ശരത്, ശ്വേത മേനോന്‍ എന്നിവരാണ് മത്സരിക്കുന്നത്. മണിയന്‍ പിള്ള രാജുവും ഈ സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്. 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിക്കായ് 14 പേര്‍ മത്സരരംഗത്തുണ്ട്. ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ജനറല്‍ ബോഡി യോഗവും 19ന് നടക്കും.

Most Popular