ഒമിക്രോണ്‍ വ്യാപിക്കുന്നു; കേരളത്തില്‍ വീണ്ടും രാത്രികാല നിയന്ത്രണം

Kerala curfew

തിരുവനന്തപുരം: ഒമിക്രോണ്‍ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കേരളത്തില്‍ രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തി. ഈ മാസം 30 മുതല്‍ ജനുവരി 2 വരെയാണ് നിയന്ത്രണം. രാത്രി 10 മുതല്‍ പുലര്‍ച്ചെ 5 വരെയാണ് ആള്‍ക്കൂട്ടവും അനാവശ്യ യാത്രകളും അനുവദിക്കില്ല.