തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ വീട്ടില്‍ നിരീക്ഷണത്തിലാണ് ഉമ്മന്‍ ചാണ്ടി. രണ്ട് ദിവസമായി കോവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള രാഷ്ട്രീയ പ്രവര്‍ത്തകരുടെ ഇടപഴകല്‍ കേരളത്തില്‍ കോവിഡ് വ്യാപനം വലിയ തോതില്‍ വര്‍ധിക്കാന്‍ ഇടയാക്കിയിട്ടുണ്ട്.
ഉമ്മന്‍ ചാണ്ടിക്കും കോവിഡ് സ്ഥിരീകരിച്ചു
RELATED ARTICLES
കേരളത്തില്‍ ഇന്ന് കോവിഡ് കേസുകള്‍ 6000 കവിഞ്ഞു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ആയി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6194 പേര്‍ക്ക് കോവിഡ്. യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍നിന്നു വന്ന ആര്‍ക്കും പുതുതായി രോഗമില്ല. 4 മണിക്കൂറിനിടെ 61,957 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10....
മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ്; മെഡിക്കല്‍ കോളജിലേക്കു മാറ്റും
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു മാറ്റും. മകള്‍ വീണയ്ക്ക് കഴിഞ്ഞ ആഴ്ച്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. മരുമകനും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റുമായി പി എ മുഹമ്മദ്...
കേരളത്തില്‍ 2802 പേര്‍ക്ക് കോവിഡ്; 2173 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം: കേരളത്തില്‍ 2802 പേര്‍ക്ക് കോവിഡ്. 24 മണിക്കൂറിനിടെ 45,171 സാംപിളുകളാണു പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.20. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 10 മരണങ്ങള് കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. ആകെ മരണം 4668....