Sunday, June 20, 2021
Home News Kerala എ​ന്‍​സി​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യി പി.​സി. ചാ​ക്കോ​യെ നി​യ​മി​ച്ചു

എ​ന്‍​സി​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യി പി.​സി. ചാ​ക്കോ​യെ നി​യ​മി​ച്ചു

തിരുവനന്തപുരം:എ​ന്‍​സി​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യി പി.​സി. ചാ​ക്കോ​യെ നി​യ​മി​ച്ചു. ടി.​പി. പീ​താം​ബ​ര​ന്‍ മാ​സ്റ്റ​ര്‍​ക്ക് പകരമാണ് പി സി ചാക്കോയെത്തുന്നത്. കോ​ണ്‍​ഗ്ര​സ് വി​ട്ട് അ​ടു​ത്തി​ടെ​യാ​ണ് ചാ​ക്കോ എ​ന്‍​സി​പി​യി​ല്‍ ചേ​ര്‍​ന്ന​ത്. അ​തേ​സ​മ​യം, ര​ണ്ടാം ഇ​ട​തു​മു​ന്ന​ണി സ​ര്‍​ക്കാ​രി​ല്‍ മെ​ച്ച​പ്പെ​ട്ട വ​കു​പ്പാ​ണ് എ​ന്‍​സി​പി​ക്ക് ല​ഭി​ച്ച​തെ​ന്ന് ചാ​ക്കോ പ​റ​ഞ്ഞു. വ​നം​വ​കു​പ്പ് പ്രാ​ധാ​ന്യ​മു​ള്ള വ​കു​പ്പാ​ണെ​ന്നും എ​ല്‍​ഡി​എ​ഫ് പ​രി​ഗ​ണ​ന​യി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സി​ല്‍ നി​ന്നും കൂ​ടു​ത​ല്‍ നേ​താ​ക്ക​ള്‍ എ​ന്‍​സി​പി​യി​ലേ​ക്കു വ​രു​മെ​ന്നും മാ​ണി സി. ​കാ​പ്പ​നെ പാ​ര്‍​ട്ടി​യി​ലേ​ക്ക് തി​രി​ച്ചെ​ടു​ക്കു​ന്ന​തി​ല്‍ ച​ര്‍​ച്ച​യി​ല്ലെ​ന്നും ചാ​ക്കോ വ്യ​ക്ത​മാ​ക്കി.

Most Popular