Wednesday, May 12, 2021
Home News Kerala മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ്; മെഡിക്കല്‍ കോളജിലേക്കു മാറ്റും

മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ്; മെഡിക്കല്‍ കോളജിലേക്കു മാറ്റും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു മാറ്റും. മകള്‍ വീണയ്ക്ക് കഴിഞ്ഞ ആഴ്ച്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. മരുമകനും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റുമായി പി എ മുഹമ്മദ് റിയാസിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച പിണറായിക്ക് രോഗലക്ഷണങ്ങളില്ല.
ALSO WATCH

Most Popular