Sunday, August 1, 2021
Home News Kerala പത്തനംതിട്ടയില്‍ ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന യുവതി തൂങ്ങി മരിച്ചു

പത്തനംതിട്ടയില്‍ ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന യുവതി തൂങ്ങി മരിച്ചു

പത്തനംതിട്ട: അയല്‍ സംസ്ഥാനത്ത് നിന്നെത്തി ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന യുവതി തൂങ്ങിമരിച്ചു. അടൂര്‍ ഏഴംകുളത്ത് ക്വാറന്റീനില്‍ കഴിഞ്ഞ ഏഴംകുളം പുതുമല ചേര്‍ക്കാട്ട് കോളനിയില്‍ പുത്തന്‍വിളയില്‍ സുഭാഷിന്റെ ഭാര്യ മേരി മയാസ(28)യാണ് മരിച്ചത്. കഴിഞ്ഞ മാസം 27ന് തഞ്ചാവൂരില്‍നിന്നെത്തിയ മേരി അടുത്തുള്ള വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു.

Most Popular