വടകര ഒഞ്ചിയം ഗ്രാമപഞ്ചായത്തില്‍ ആര്‍.എം.പി.ഐ-യു.ഡി.എഫ് സഖ്യത്തിന് ജയം

rmp udf

വാശിയേറിയ മത്സരം നടന്ന വടകര ഒഞ്ചിയം ഗ്രാമപഞ്ചായത്തില്‍ ആര്‍.എം.പി.ഐ-യു.ഡി.എഫ് സഖ്യത്തിന് ഒരു സീറ്റിന്റെ ഭീരിപക്ഷത്തില്‍ ജയം. ആകെ 17 സീറ്റുകളില്‍ ആര്‍.എം.പി.ഐ-യു.ഡി.എഫ് ജനകീയമുന്നണി ഒമ്പത് സീറ്റ് നേടിയപ്പോള്‍ ഇടതുമുന്നണി എട്ട് സീറ്റ് നേടി.