Monday, May 10, 2021
Home News Kerala ചവറയില്‍ ഷിബു ബേബി ജോണ്‍ യുഡിഎഫ് സ്ഥാനാര്‍ഥി; ആര്‍എസ്പി കത്തു നല്‍കി

ചവറയില്‍ ഷിബു ബേബി ജോണ്‍ യുഡിഎഫ് സ്ഥാനാര്‍ഥി; ആര്‍എസ്പി കത്തു നല്‍കി

തിരുവനന്തപുരം: ചവറയില്‍ ഷിബു ബേബി ജോണ്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകും. ഇത് സംബന്ധിച്ച് തീരുമാനമെടുത്ത ആര്‍എസ്പി യുഡിഎഫ് ചെയര്‍മാന്‍ രമേശ് ചെന്നിത്തലയ്ക്ക് കത്തുനല്‍കി.

ജോസ്, ജോസഫ് പക്ഷങ്ങള്‍ അവകാശവാദം ഉന്നയിച്ചതോടെ കുട്ടനാട്ടിലെ സീറ്റ് നിര്‍ണയത്തില്‍ യുഡിഎഫില്‍ ആശയക്കുഴപ്പം രൂക്ഷമായിരിക്കുകയാണ്. പാലാ ആവര്‍ത്തിക്കാതിരിക്കാന്‍ സീറ്റ് ഏറ്റെടുക്കണമെന്നാണ് കോണ്‍ഗ്രസിലെ പൊതുവികാരം. അടുത്ത യുഡിഎഫ് യോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.

Most Popular