എസ്എസ്എല്‍സി പരീക്ഷാ ഫലം 2 മണിക്ക്

sslc examination result 2020

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക്(ഇന്ത്യന്‍ സമയം) വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പ്രഖ്യാപിക്കും. ടിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി, ഹിയറിങ് ഇംപയേഡ് എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി പരീക്ഷാഫലങ്ങളും ഇന്നു പ്രസിദ്ധീകരിക്കും.

പരീക്ഷാഫലങ്ങള്‍ ലഭിക്കുന്ന വെബ്‌സൈറ്റുകള്‍:

www.prd.kerala.gov.in, http://keralapareekshabhavan.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, http://results.kerala.nic.in, www.sietkerala.gov.in

എസ്എസ്എല്‍സി(എച്ച്‌ഐ) ഫലം http://sslchiexam.kerala.gov.in
ടിഎച്ച്എസ്എല്‍സി(എച്ച്‌ഐ) ഫലം http://thslchiexam.kerala.gov.in
ടിഎച്ച്എസ്എല്‍സി ഫലം http://thslcexam.kerala.gov.in
എഎച്ച്എസ്എല്‍സി റിസള്‍ട്ട് http://ahslcexam.kerala.gov.in

ഫലം ലഭിക്കുന്ന മൊബൈല്‍ ആപ്പുകള്‍: prd live, Saphalam 2020