Monday, July 26, 2021
Home News Kerala എസ്എസ്എല്‍സി ഫലം ബുധനാഴ്ച്ച പ്രഖ്യാപിക്കും

എസ്എസ്എല്‍സി ഫലം ബുധനാഴ്ച്ച പ്രഖ്യാപിക്കും

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ ഫലം ബുധനാഴ്ച്ച പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഫലം അംഗീകരിക്കാന്‍ നാളെ പരീക്ഷാ ബോര്‍ഡ് യോഗം ചേരും. ഏപ്രില്‍ 8ന് ആരംഭിച്ച പരീക്ഷ 28നാണ് അവസാനിച്ചത്. 4.12 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതി ബുധനാഴ്ച്ച ഉച്ചയ്ക്ക് 2ന് പിആര്‍ഡി ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിക്കുക.

Most Popular