Friday, June 18, 2021
Home News Kerala നടിയെ അക്രമിച്ച കേസില്‍ സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജി വെച്ചു

നടിയെ അക്രമിച്ച കേസില്‍ സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജി വെച്ചു

നടിയെ അക്രമിച്ച കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജി വെച്ചു. സര്‍ക്കാര്‍ നിയോഗിച്ച സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എ. സുരേശന്‍ കോടതിയില്‍ ഹാജരായില്ല. പ്രോസിക്യൂഷന്‍ സ്ഥാനം ഒഴിയാന്‍ അദ്ദേഹം കത്ത് നല്‍കി. ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കാണ് കത്തയച്ചത്. ഇക്കാര്യം പ്രത്യേക വിചാരണ കോടതിയെ അറിയിച്ചു. കേസ് ഈ മാസം 26 ന് പരിഗണിക്കും.

Most Popular