Sunday, September 26, 2021
Home News Kerala തൃശൂര്‍ മേയര്‍ സ്ഥാനാര്‍ഥി ബി.ഗോപാലകൃഷ്​ണന്‍ ബി.ജെ.പിയുടെ സിറ്റിങ്​ സീറ്റില്‍ തോറ്റു

തൃശൂര്‍ മേയര്‍ സ്ഥാനാര്‍ഥി ബി.ഗോപാലകൃഷ്​ണന്‍ ബി.ജെ.പിയുടെ സിറ്റിങ്​ സീറ്റില്‍ തോറ്റു

തൃശൂര്‍: കോര്‍പറേഷനിലെ ബി.ജെ.പി മേയര്‍ സ്ഥാനാര്‍ഥി ബി.ഗോപാലകൃഷ്ണന്‍ തോറ്റു. സിറ്റിങ് സീറ്റായ കുട്ടന്‍കുളങ്ങര വാര്‍ഡില്‍ സംസ്ഥാന വക്താവ് കൂടിയായ ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ടത് ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായി. തൃശൂര്‍ കോര്‍പറേഷനില്‍ യു.ഡി.എഫ്-എല്‍.ഡി.എഫ് ഇഞ്ചോടിഞ്ച് പോരാടുമ്പോള്‍ ബി.ജെ.പിക്ക് കാര്യമായ ചലനം സൃഷ്ടിക്കാനായിട്ടില്ല. തോല്‍വി മുന്‍കൂട്ടിക്കണ്ട ഗോപാലകൃഷ്ണന്‍ കോണ്‍ഗ്രസും സി.പി.എമ്മും വോട്ട് മറിച്ചെന്ന് ആരോപിച്ചു.

Most Popular