Sunday, April 11, 2021
Home News Kerala കേരളത്തിൽ രണ്ട് കോവിഡ് മരണം കൂടി

കേരളത്തിൽ രണ്ട് കോവിഡ് മരണം കൂടി

മലപ്പുറം: സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം റിപ്പോർട്ട് ചെയ്തതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. മലപ്പുറം തൂത സ്വദേശി മുഹമ്മദ് ആണ് മരിച്ചവരിലൊരാൾ. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു മുഹമ്മദ്.

പത്തനംതിട്ടയിൽ വെള്ളിയാഴ്ച മരിച്ച ദേവസ്യ ക്കും രോഗബാധ ഉണ്ടായിരുന്നെന്ന് പരിശോധനയിൽ തെളിഞ്ഞു.

Most Popular