മജ്‌ലിസുന്നൂർ സംഗമം നടത്തി

വെങ്ങപ്പള്ളി:എസ് വൈ എസ് ജില്ലാ കമ്മിറ്റിയുടെ ഉപ സമിതിയായ മജ്‌ലിസുന്നൂർ വിംഗിന്റെ നേതൃത്വത്തിൽ മൂന്നു മാസം കൂടുമ്പോൾ നടന്നു വരുന്ന മജ്‌ലിസുന്നൂർ സംഗമം വെങ്ങപ്പള്ളി ശംസുൽ ഉലമാ ഇസ്‍ലാമിക് അക്കാദമിയിൽ വെച്ചു നടന്നു ജില്ലാ ചെയർമാൻ എ കെ സുലൈമാൻ മൗലവി അധ്യക്ഷത വഹിച്ചു എസ് വൈ എസ് ജില്ലാ പ്രസിഡന്റ് ഇബ്രാഹീം ഫൈസി പേരാൽ ഉദ്ഘാടനം ചെയ്തു മജ്‌ലിസുന്നൂർ ജില്ലാ അമീർ ജാഫർ ഹൈതമി മജ്‌ലിസുന്നൂർ പ്രാർത്ഥനാ സംഗമത്തിന്ന് നേതൃത്വം നൽകി കെ എ നാസർ മൗലവി,കെ സി കെ തങ്ങൾ, പി സുബൈർ ഹാജി, വി കെ അബ്ദുറഹ്മാൻ ദാരിമി, സിദ്ധീഖ് പിണങ്ങോട്,അബൂ ഇഹ്‌സാൻ ഫൈസി, ഇബ്രാഹീം ദാരിമി മക്കിയാട്,ഉസ്മാൻ ഫൈസി വെള്ളമുണ്ട,സിറാജുദ്ദീൻ നിസാമി,കോയ ഫൈസി, ബഷീർ ബാഖവി, ഹാമിദ് റഹ്മാനി, ഷഹീർ ഫൈസി ചെതലയം, അഷ്റഫ് ഫൈസി റിപ്പൺ,അയ്യൂബ് മാസ്റ്റർ മുട്ടിൽ തുടങ്ങിയവർ പങ്കെടുത്തു ജില്ലാ കൺവീനർ ഹാരിസ് ബനാന സ്വാഗതവും അബ്ദുൽ അസീസ് ഫൈസി മീനങ്ങാടി നന്ദിയും പറഞ്ഞു.