Monday, December 5, 2022
HomeNewsപ്രവാസി മലയാളി യുവാവ് ബൈക്കപകടത്തിൽ മരിച്ചു

പ്രവാസി മലയാളി യുവാവ് ബൈക്കപകടത്തിൽ മരിച്ചു

ദുബായ്∙ പ്രവാസി മലയാളി യുവാവ് ബൈക്കപകടത്തിൽ മരിച്ചു. മുണ്ടൂർ പുറ്റേക്കര ഒലക്കേങ്കിൽ ജോസഫിന്റെയും ട്രീസയുടെയും മകൻ ജോൺ (28)ആണ് മരിച്ചത് . സംസ്കാരം പിന്നീട് നടക്കും.

ഇന്നലെ പുലർച്ചെ ജോലി സ്ഥലത്തുനിന്ന് താമസ സ്ഥലത്തേക്കു മടങ്ങുമ്പോൾ ബൈക്ക് ഡിവൈഡറിൽ ഇടിച്ചു മറിയുകയായിരുന്നു. ഭക്ഷണ വിതരണ കമ്പനിയിലെ ജീവനക്കാരനായിരുന്നു. സഹോദരൻ: ദിലീപ്.

Most Popular