Wednesday, January 26, 2022
HomeNewsInternationalഉറങ്ങിക്കിടന്ന മലയാളി പെൺകുട്ടിയെ വെടിവച്ചുകൊന്നു; സംഭവം അമേരിക്കയിൽ

ഉറങ്ങിക്കിടന്ന മലയാളി പെൺകുട്ടിയെ വെടിവച്ചുകൊന്നു; സംഭവം അമേരിക്കയിൽ

അലബാമ: അമേരിക്കയിൽ, ഉറങ്ങിക്കിടന്ന മലയാളി പെൺകുട്ടി വെടിയേറ്റ് മരിച്ചു. തിരുവല്ല നിരണം സ്വദേശി മറിയം സൂസന്‍ മാത്യു (19) ആണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയെ അപ്പാര്‍ട്ട്മെന്റിലെ മുകളിലത്തെ നിലയില്‍ താമസിച്ചിരുന്ന ആളാണ് വെടിവച്ചത്. അലബാമയിലെ മോണ്ട്​ഗോമറിയിലാണ് സംഭവം. തിരുവല്ല സ്വദേശികളായ ഇടപ്പള്ളിപ്പറമ്ബില്‍ ബോബന്‍ മാത്യുവിന്റെയും ബിന്‍സിയുടെയും മകളാണ് മറിയം. ​ഗള്‍ഫിലായിരുന്ന ഇവര്‍ നാല് മാസം മുൻപാണ് അമേരിക്കയിൽ എത്തിയത്. മൃതദേഹം കേരളത്തിലെത്തിക്കാനുള്ള നടപടികള്‍ തുടരുകയാണ്.

Most Popular