Monday, May 23, 2022
HomeGulfഖത്തറിൽ ദീര്‍ഘകാല പ്രവാസിയായിരുന്ന മേത്തലക്കണ്ടി അഹ്‌മദ് കോയ നാട്ടില്‍ നിര്യാതനായി

ഖത്തറിൽ ദീര്‍ഘകാല പ്രവാസിയായിരുന്ന മേത്തലക്കണ്ടി അഹ്‌മദ് കോയ നാട്ടില്‍ നിര്യാതനായി

ദോഹ : ഖത്തറിൽ ദീര്‍ഘകാല പ്രവാസിയായിരുന്ന മേത്തലക്കണ്ടി അഹ്‌മദ് കോയ(66 ) നാട്ടില്‍ നിര്യാതനായി. റേഡിയോ എഷ്യയുടെ പ്രതിനിധിയായിരുന്നത് കൊണ്ട് റേഡിയോ ഏഷ്യ കോയ എന്ന പേരിലാണറിയപ്പെട്ടിരുന്നത്. റഫ്ജി അഹ്‌മദ്,റഷാദ് അഹ്‌മദ്, റന അഹ്‌മദ് എന്നിവര്‍ മക്കളാണ്. നാടുവിലകം നൗഫല്‍, ഇല്‍ദിസ് ഗഫൂര്‍ എന്നിവര്‍ മരുമക്കളാണ്. സഹോദരങ്ങള്‍ സുബൈദ, ആയിഷബി പരേതരായ കുട്ടിബി. മയ്യിത്ത് നമസ്‌കാരം 4.10ന് കണ്ണം പറമ്പ് പള്ളിയില്‍ വെച്ച് നടക്കും .

Most Popular