Sunday, August 1, 2021
Home News International മിസ് യൂണിവേഴ്‌സ് പട്ടം കരസ്ഥമാക്കി മെക്സിക്കന്‍ സുന്ദരി ആന്‍ഡ്രിയ മെസ

മിസ് യൂണിവേഴ്‌സ് പട്ടം കരസ്ഥമാക്കി മെക്സിക്കന്‍ സുന്ദരി ആന്‍ഡ്രിയ മെസ

69 മത് വിശ്വ സുന്ദരി പട്ടം കരസ്ഥമാക്കി മെക്സിക്കൻ സുന്ദരി ആന്‍ഡ്രിയ മെസ. 73 പേര്‍ പങ്കെടുത്ത മത്സരത്തിലാണ് മെക്സിക്കന്‍ സുന്ദരി ആന്‍ഡ്രിയ മെസയെ മിസ് യൂണിവേഴ്സായി തെരഞ്ഞെടുത്തത്. ബ്രസീലിലെ ജൂലിയ ഗാമ രണ്ടാമതും പെറുവിലെ ജാനിക് മാസെറ്റ മൂന്നാമതുമെത്തി. 22കാരിയായ മിസ് ഇന്ത്യ അഡിലൈന്‍ കാസ്റ്റിലിനെയാണ് ഫ്ലോറിഡയില്‍ നടന്ന മിസ് യൂണിവേഴ്സ് മത്സരത്തില്‍ പങ്കെടുത്തത്. ബ്യൂട്ടി പേജന്‍റ് മത്സരത്തില്‍ അഡിലൈന്‍ നാലാം സ്ഥാനം കരസ്ഥമാക്കി.

Most Popular