Monday, September 26, 2022
HomeNewsKeralaമങ്കിപോക്സ് രോഗലക്ഷണം: കണ്ണൂരില്‍ ഏഴ് വയസുകാരി ചികിത്സയില്‍

മങ്കിപോക്സ് രോഗലക്ഷണം: കണ്ണൂരില്‍ ഏഴ് വയസുകാരി ചികിത്സയില്‍

കണ്ണൂര്‍: മങ്കിപോക്സ് രോഗലക്ഷണങ്ങളോടെ ഏഴ് വയസുകാരി പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍. ശ്രവ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു. കുട്ടിക്കൊപ്പം വിദേശത്ത് നിന്നെത്തിയ അച്ഛനും അമ്മയും നിരീക്ഷണത്തിലാണ്. മൂന്ന് പേരുടെയും ആരോഗ്യനില തൃപ്തികരമാണ് എന്നാണ് റിപ്പോർട്ടുകൾ.

Most Popular