ചലച്ചിത്ര നടൻ ഇന്ദ്രന്‍സിന്റെ അമ്മ ഗോമതി നിര്യാതയായി

ചലച്ചിത്ര നടൻ ഇന്ദ്രന്‍സിന്റെ അമ്മ ഗോമതി നിര്യാതയായി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ശവസംസ്‌കാര ചടങ്ങുകള്‍ തൈക്കാട് ശാന്തി കവാടത്തില്‍ ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് നടക്കും.