NewsNationalNewsfeed ഭാരത് ജോഡോ യാത്രക്കിടെ എംപി കുഴഞ്ഞുവീണുമരിച്ചു January 14, 2023, 4:03 pm FacebookTwitterPinterestWhatsApp ഭാരത് ജോഡോ യാത്രക്കിടെ ജലന്ധറില്‍നിന്നുള്ള ലോക്സഭാംഗമായ സന്തോഖ് സിംഗ് ചൗധരി കുഴഞ്ഞുവീണു മരിച്ചു. 75 വയസായിരുന്നു. മുന്‍ മന്ത്രിയാണ്. പഞ്ചാബില്‍ ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നതിനിടെയാണ് എംപി മരിച്ചത്. യാത്ര താത്കാലികമായി നിറുത്തിവച്ചു.