Friday, January 28, 2022
HomeNewsKeralaമുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് വേണം; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് വേണം; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് വേണം; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ജനങളുടെ ആശങ്ക മനസിലാക്കുന്നെന്നും സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും ഗവർണർ വ്യക്തമാക്കി. വളരെ പഴക്കംചെന്ന അണക്കെട്ടാണ് മുല്ലപ്പെരിയാറിലേത്. പുതിയ അണക്കെട്ട് വേണം. തമിഴ്നാടുമായി ചർച്ചകൾ പുരോഗമിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Most Popular