NewsNational ഗോ എയര്‍ അന്താരാഷ്ട്ര സര്‍വീസ് നിര്‍ത്തിവച്ചു March 18, 2020, 7:54 am FacebookTwitterPinterestWhatsApp ന്യൂഡല്‍ഹി: കൊറോണ വൈറസ് ലോകവ്യാപകമായി പടരുന്ന സാഹചര്യത്തില്‍ ഗോഎയര്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ നിര്‍ത്തിവച്ചു. മാര്‍ച്ച് 17 മുതല്‍ ഏപ്രില്‍ 15 വരെയാണ് സര്‍വീസുകള്‍ നിര്‍ത്തുന്നത്.