Wednesday, May 12, 2021
Home News National എയര്‍ ഇന്ത്യ വിമാനങ്ങളില്‍ സൗജന്യ ബാഗേജ് അളവ് വര്‍ധിപ്പിച്ചു

എയര്‍ ഇന്ത്യ വിമാനങ്ങളില്‍ സൗജന്യ ബാഗേജ് അളവ് വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: കോവിഡ് സാഹചര്യത്തെ തുടര്‍ന്ന് നിയന്ത്രണം വരുത്തിയ ബാഗേജിന്റെ പരമാവധി തൂക്കത്തില്‍ ഇളവ് വരുത്തിയതായി എയര്‍ ഇന്ത്യ. ഇനി മുതല്‍ എക്കോണമി ക്ലാസില്‍ 25 കിലോഗ്രാമും ബിസിനസ് ക്ലാസില്‍ 35 കിലോഗ്രാമും സൗജന്യ ബാഗേജ് അനുവദിക്കുമെന്ന് എയര്‍ ഇന്ത്യ ട്വിറ്ററില്‍ അറിയിച്ചു.

Most Popular