Friday, April 23, 2021
Home News National ബീഹാറില്‍ മഹാസഖ്യം മുന്നേറുന്നു

ബീഹാറില്‍ മഹാസഖ്യം മുന്നേറുന്നു

ബിഹാര്‍ അസംബ്ലി തെരഞ്ഞെടുപ്പ് ഫലസൂചനകളില്‍ ഭരണം ലഭിക്കാനാവശ്യമായ 126 സീറ്റുകളില്‍ ലീഡ് നേടി ആര്‍.ജെ.ഡി നേതൃത്വം നല്‍കുന്ന മഹാസഖ്യം. 126 സീറ്റുകളിലാണ് നിലവില്‍ സഖ്യം ലീഡ് ചെയ്യുന്നത്. ഭരണകക്ഷിയായ എന്‍.ഡി.എ 111 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ഇടതു പാര്‍ട്ടികള്‍ക്ക് എഴിടത്ത് ലീഡുണ്ട്.

Most Popular