Wednesday, September 22, 2021
Home News National വിമാനത്താവളങ്ങളില്‍ ബയോമെട്രിക് സംവിധാനം ഏര്‍പ്പെടുത്തുന്നു

വിമാനത്താവളങ്ങളില്‍ ബയോമെട്രിക് സംവിധാനം ഏര്‍പ്പെടുത്തുന്നു

ന്യൂഡൽഹി: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ രാജ്യത്തെ വിമാനത്താവളങ്ങളിൽ ബയോമെട്രിക് സംവിധാനം ഒരുക്കുന്നു. യാത്രക്കാരുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുന്നതിനും പേപ്പർ രഹിത പരിശോധനകൾ ഊര്ജിതമാക്കുന്നതിനുമാണ് ഇത്തരത്തിൽ ഒരു സംവിധാനം കൊണ്ടുവരുന്നത്.

ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ബയോമെട്രിക് ബോര്‍ഡിംഗ് സംവിധാനം ബാംഗളൂര്‍, ഹൈദരാബാദ്, പൂനെ, വാരാണസി, വിജയവാഡ വിമാനത്താവളങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയിട്ടുണ്ട്

Most Popular