Sunday, July 25, 2021
Home News National ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം; 3 മരണം

ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം; 3 മരണം

ഡെറാഡൂൺ∙ ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനത്തിൽ മൂന്നുപേർ മരിച്ചു. നാലു പേരെ കാണാതായി. ഉത്തരകാശി ജില്ലയിലെ മണ്ടോ ഗ്രാമത്തിലാണ് സംഭവം. രണ്ടു സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴ തുടരുകയാണ് . മണ്ടോ ഗ്രാമത്തിലെ നിരവധി വീടുകളിൽ വെള്ളം കയറി.

Most Popular