Friday, August 6, 2021
Home News National വാക്സിന്‍ സ്വീകരിച്ച ശേഷം രോഗബാധിതരായവരില്‍ 86 ശതമാനത്തിനും ഡെല്‍റ്റ വകഭേദമെന്ന് ഐസിഎംആര്‍ പഠനറിപ്പോര്‍ട്ട്

വാക്സിന്‍ സ്വീകരിച്ച ശേഷം രോഗബാധിതരായവരില്‍ 86 ശതമാനത്തിനും ഡെല്‍റ്റ വകഭേദമെന്ന് ഐസിഎംആര്‍ പഠനറിപ്പോര്‍ട്ട്

ന്യൂഡൽഹി: വാക്സിന്‍ സ്വീകരിച്ച ശേഷം രോഗബാധിതരായവരില്‍ 86 ശതമാനത്തിനും ഡെല്‍റ്റ വകഭേദമെന്ന് ഐസിഎംആര്‍ പഠനറിപ്പോര്‍ട്ട്. ഒരു ഡോസ് കോവിഡ് വാക്‌സിനെങ്കിലും സ്വീകരിച്ചശേഷം കോവിഡ് ബാധിതരായവരില്‍ 86 ശതമാനത്തിനും രോഗകാരണമായത് ഡെല്‍റ്റ വകഭേദമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വാക്‌സിനേഷന് ശേഷമുള്ള കോവിഡ് ബാധയെക്കുറിച്ച്‌ നടത്തുന്ന ആദ്യ പഠനമാണ് ഐസിഎംആറിന്റേത്. വാക്‌സിന്‍ സ്വീകരിച്ചവരില്‍ മരണനിരക്ക് വളരെ കുറവാണെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. വാക്‌സിന്‍ സ്വീകരിച്ചശേഷം രോഗബാധിതരായ 677 പേരിലാണ് പഠനം നടത്തിയത്.

Most Popular