Saturday, July 24, 2021
Home News National രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 76 ല​ക്ഷ​ത്തി​ലേ​ക്ക്

രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 76 ല​ക്ഷ​ത്തി​ലേ​ക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് രണ്ട് മാസത്തിനിടെ ആദ്യമായി കോവിഡ് പ്രതിദിന രോഗികളുടെ എണ്ണം 50,000 താഴെ എത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,791 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 587 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ കേസുകള്‍ 75,97,064 ആയി. മരണസംഖ്യ 1,15,197 ആയി ഉയര്‍ന്നു.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 7,48,538 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 67,33,329 പേര്‍ രോഗമുക്തരായി.

മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നത്

Most Popular