Sunday, May 16, 2021
Home News National ഇന്ത്യയില്‍ അന്താരാഷ്ട്ര വിമാന വിലക്ക് മെയ് 31 വരെ നീട്ടി

ഇന്ത്യയില്‍ അന്താരാഷ്ട്ര വിമാന വിലക്ക് മെയ് 31 വരെ നീട്ടി

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് സാഹചര്യം കണക്കിലെടു്ത്ത് അന്താരാഷ്ട്ര വിമാന വിലക്ക് വീണ്ടും നീട്ടിയതായി വ്യോമയാന മന്ത്രാലയം. മെയ് 31 വരെയാണ് വിലക്ക് നീട്ടിയിരിക്കുന്നത്. ഇന്ത്യയുമായി 28 രാജ്യങ്ങള്‍ക്ക് എയര്‍ ബബിള്‍ കരാറുണ്ട്. ഈ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ തടസപ്പെടില്ല.
കൂടാതെ കാര്‍ഗോ വിമാനങ്ങള്‍ക്കും ഡി.ജിസി.എ അനുമതി നല്‍കുന്ന പ്രത്യേക വിമാനങ്ങള്‍ക്കും വിലക്കുണ്ടാവില്ല.

Most Popular