Friday, September 17, 2021
Home News National മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പ്: 20 സീറ്റുകളില്‍ ബിജെപി മുന്നേറ്റം; ഏഴ് സീറ്റുകളില്‍ കോണ്‍ഗ്രസ്

മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പ്: 20 സീറ്റുകളില്‍ ബിജെപി മുന്നേറ്റം; ഏഴ് സീറ്റുകളില്‍ കോണ്‍ഗ്രസ്

ഭോപ്പാല്‍ ; മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്ബോള്‍ 20 സീറ്റുകളില്‍ ബിജെപി മുന്നേറ്റം തുടരുന്നു. ഏഴ് സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. ഒരു സീറ്റില്‍ ബിഎസ്പി മുന്നിലാണ്. വികസനത്തിനും പൊതുജനക്ഷേമത്തിനുമായി സംസ്ഥാനത്തെ ജനങ്ങള്‍ വീണ്ടും പ്രതിജ്ഞാബദ്ധരായിരിക്കുകയാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ട്വിറ്ററില്‍ കുറിച്ചു. 230 അംഗ നിയമസഭയില്‍ അധികാരം നിലനിര്‍ത്താനും നേരിയ ഭൂരിപക്ഷം നേടാനും മധ്യപ്രദേശിലെ 28 സീറ്റുകളില്‍ എട്ടെങ്കിലും വിജയിക്കണമെന്നത് ബിജെപിയുടെ ആവശ്യമാണ്.

Most Popular