മെയ് 3 വരെ ഇന്ത്യയിലേക്ക് യാത്രാവിമാനങ്ങള്‍ പറക്കില്ല

flight services to india

ന്യൂഡല്‍ഹി: മെയ് 3 വരെ ഇന്ത്യയിലേക്ക് അന്താരാഷ്ട്ര യാത്രാ വിമാനങ്ങള്‍ അനുവദിക്കില്ലെന്ന് സിവില്‍ ഏവിയേഷന്‍ ഓഫിസ് ഡയറക്ടര്‍ ജനറല്‍ അറിയിച്ചു. മെയ് 3 വൈകീട്ട് 6.30വരെയാണ് നിയന്ത്രണം ബാധകം. അതേ സമയം, ചരക്കുവിമാനങ്ങള്‍ക്കും ഡിജിസിഎ പ്രത്യേക അംഗീകാരം നല്‍കുന്ന വിമാനങ്ങള്‍ക്കും അനുവാദം നല്‍കും

രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മെയ് 3 വരെ നീട്ടിയ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.

no flight service to india until may 3