Friday, September 30, 2022
HomeNewsInternationalപ്രവാസികളുടെ പോസ്റ്റൽ വോട്ട്: ആദ്യം ജനാധിപത്യ രാജ്യങ്ങളില്‍ നടപ്പാക്കാന്‍ തീരുമാനം

പ്രവാസികളുടെ പോസ്റ്റൽ വോട്ട്: ആദ്യം ജനാധിപത്യ രാജ്യങ്ങളില്‍ നടപ്പാക്കാന്‍ തീരുമാനം

ദില്ലി: പ്രവാസികളുടെ പോസ്റ്റല്‍ വോട്ട് ആദ്യം ജനാധിപത്യ രാജ്യങ്ങളില്‍ നടപ്പിലാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. ജനാധിപത്യം അനുവദിക്കുന്ന രാജ്യങ്ങളില്‍ ആദ്യമാവാമെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ നിലപാട്. അമേരിക്ക, കാനഡ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ആദ്യ ഘട്ടത്തില്‍ നടപ്പാക്കാനാണ് തീരുമാനം. ഗള്‍ഫ് ഒഴികെയുള്ള രാജ്യങ്ങളില്‍ തത്കാലം നടപ്പാക്കാനാണ് ആലോചന.

Most Popular