Saturday, October 23, 2021
HomeNewsNationalകേന്ദ്ര റെയില്‍വേ സഹമന്ത്രി സുരേഷ് അംഗഡി കോവിഡ് ബാധിച്ചു മരിച്ചു

കേന്ദ്ര റെയില്‍വേ സഹമന്ത്രി സുരേഷ് അംഗഡി കോവിഡ് ബാധിച്ചു മരിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര റയില്‍വേ സഹമന്ത്രി സുരേഷ് അംഗഡി (65) കോവിഡ് ബാധിച്ച് മരിച്ചു. ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്നു. കര്‍ണാടക ബെളഗാവില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് സുരേഷ് അംഗഡി. മന്ത്രിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.

Most Popular