Tuesday, January 25, 2022
HomeNewsInternationalന്യൂയോര്‍ക്കിലെ അപ്പാർട്മെന്റ് സമുച്ചയത്തിൽ തീപിടുത്തം; 9 കുട്ടികളുൾപ്പടെ 19 മരണം

ന്യൂയോര്‍ക്കിലെ അപ്പാർട്മെന്റ് സമുച്ചയത്തിൽ തീപിടുത്തം; 9 കുട്ടികളുൾപ്പടെ 19 മരണം

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ന്യൂയോര്‍ക്കിലുണ്ടായ തീപിടിത്തത്തില്‍ 19 പേര്‍ മരിച്ചു. ന്യൂയോര്‍ക്ക് സിറ്റിയിലെ അപാർട്മെന്റ് സമുച്ചയത്തിലാണ് തീപിടിത്തമുണ്ടായത്. രാത്രി 9.30യോടെയായിരുന്നു അപകടമുണ്ടായത്. മരിച്ചവരില്‍ 9 കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. അറുപതിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണെന്ന് ന്യൂയോര്‍ക്ക് മേയര്‍ എറിക് ആഡംസ് അറിയിച്ചു.

Most Popular