Friday, January 28, 2022
HomeNewsKeralaഅഞ്ചരക്കോടി രൂപയുടെ കൊക്കൈനുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടികൂടിയ 2 നൈജീരിയൻ വനിതകൾ റിമാൻഡിൽ

അഞ്ചരക്കോടി രൂപയുടെ കൊക്കൈനുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടികൂടിയ 2 നൈജീരിയൻ വനിതകൾ റിമാൻഡിൽ

അഞ്ചരക്കോടി രൂപയുടെ കൊക്കൈനുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടികൂടിയ 2 നൈജീരിയൻ വനിതകളെ റിമാൻഡ് ചെയ്തു. മയക്കുമരുന്ന് സംഘത്തിന്റെ ഭാഗമാണ് യുവതികളെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

നൈജീരിയൻ സ്വദേശിനികളായ കാനേ സിം പേ ജൂലി, സിവി ഒ ലോത്തി ജൂലിയറ്റ് എന്നിവരെയാണ് ഡയറക്ടര്‍ ഓഫ് റവന്യൂ ഇന്‍റലിജന്‍സ് അറസ്റ്റ് ചെയ്തത്. ദോഹ വഴിയുള്ള വിമാനത്തിലെത്തിയ കാനേ സിം പേയുടെ ബാഗിൽ നിന്ന് 580 ഗ്രാം കൊക്കെയ്നാണ് പിടികൂടിയത്.അന്താരാഷ്ട്ര വിപണിയിൽ അഞ്ചരക്കോടി വിലമതിക്കും ഈ ലഹരിമരുന്ന്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഇവരുടെ ബാഗ് ഡിആർഐ പരിശോധിച്ചത്.ഞ്ചരക്കോടി രൂപയുടെ കൊക്കൈനുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടികൂടിയ 2 നൈജീരിയൻ വനിതകളെ റിമാൻഡ് ചെയ്തു. മയക്കുമരുന്ന് സംഘത്തിന്റെ ഭാഗമാണ് യുവതികളെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

4 വർഷമായി മുംബൈ കേന്ദ്രികരിച്ച് പ്രവർത്തിക്കുന്ന സംഘമാണിത്.
നൈജീരിയൻ സ്വദേശിനികളായ കാനേ സിം പേ ജൂലി, സിവി ഒ ലോത്തി ജൂലിയറ്റ് എന്നിവരെയാണ് ഡയറക്ടര്‍ ഓഫ് റവന്യൂ ഇന്‍റലിജന്‍സ് അറസ്റ്റ് ചെയ്തത്. ദോഹ വഴിയുള്ള വിമാനത്തിലെത്തിയ കാനേ സിം പേയുടെ ബാഗിൽ നിന്ന് 580 ഗ്രാം കൊക്കെയ്നാണ് പിടികൂടിയത്.അന്താരാഷ്ട്ര വിപണിയിൽ അഞ്ചരക്കോടി വിലമതിക്കും ഈ ലഹരിമരുന്ന്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഇവരുടെ ബാഗ് ഡിആർഐ പരിശോധിച്ചത്.

Most Popular