News Flash
X
രസതന്ത്ര നോബേൽ ജിനോം എഡിറ്റിംഗ് സങ്കേതം വികസിപ്പിച്ച രണ്ട് വനിതാ ഗവേഷകർക്ക്

രസതന്ത്ര നോബേൽ ജിനോം എഡിറ്റിംഗ് സങ്കേതം വികസിപ്പിച്ച രണ്ട് വനിതാ ഗവേഷകർക്ക്

personmtp rafeek access_timeWednesday October 7, 2020
HIGHLIGHTS
രസതന്ത്രത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്‌കാരത്തിന് ഫ്രഞ്ച് ഗവേഷക ഇമാനുവൽ ഷാർപന്റിയറും അമേരിക്കൻ ഗവേഷക ജന്നിഫർ എ ഡൗഡ്‌നയും അർഹരായി.

സ്റ്റോക് ഹോം: രസതന്ത്രത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്‌കാരത്തിന് ഫ്രഞ്ച് ഗവേഷക ഇമാനുവൽ ഷാർപന്റിയറും അമേരിക്കൻ ഗവേഷക ജന്നിഫർ എ ഡൗഡ്‌നയും അർഹരായി. ജീനോം എഡിറ്റിംഗിലുള്ള പ്രത്യേക സങ്കേതമായ ക്രിസ്പർ വികസിപ്പിച്ചെടുത്തതിനാണ് പുരസ്‌കാരം.

ബർലിനിലെ മാക്‌സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫസറാണ് ഇമാനുവൽ ഷാർപന്റിയർ. ബെർകിലിയിലെ യൂനിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയയിലെ ഗവേഷകയാണ് ജന്നിഫർ എ ഡൗഡ്‌ന.

10 ദശലക്ഷം സ്വീഡിഷ് ക്രോണ (8.2കോടി രൂപ) യാണ് പുരസ്‌കാരത്തുക.

SHARE :
folder_openTags
content_copyCategory