Sunday, November 28, 2021
HomeGulfഖത്തറിലെ അല്‍ വക്ര മത്സ്യ മാര്‍ക്കറ്റില്‍ നിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടിച്ചെടുത്തു

ഖത്തറിലെ അല്‍ വക്ര മത്സ്യ മാര്‍ക്കറ്റില്‍ നിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടിച്ചെടുത്തു

ദോഹ: ഖത്തറിലെ അൽ വക്ര മൽസ്യ മാർക്കറ്റിൽ നിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത 250 കിലോ മത്സ്യം പിടിച്ചെടുത്തു. അല്‍ വക്ര മുനിസിപ്പാലിറ്റി ആരോഗ്യ നിയന്ത്രണ വിഭാഗം നടത്തിയ പരിശോധനയിലാണ് ഭക്ഷ്യയോഗ്യമല്ലാത്ത 250 കിലോ മത്സ്യം പിടികൂടി നശിപ്പിച്ചത്. ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ അതീവ ജാഗ്രത പാലിക്കണമെന്നും നിയമലംഘനങ്ങള്‍ പിടികൂടുന്നതിനുള്ള പരിശോധനകള്‍ ഊര്‍ജിതമാക്കുമെന്നും മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു.

 

 

Most Popular