Wednesday, January 26, 2022
HomeNewsInternationalഭീതിയൊഴിയുന്നില്ല ;ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 21 കോടി കവിഞ്ഞു; മരിച്ചത് 45 ലക്ഷത്തിലധികം പേർ

ഭീതിയൊഴിയുന്നില്ല ;ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 21 കോടി കവിഞ്ഞു; മരിച്ചത് 45 ലക്ഷത്തിലധികം പേർ

ലോകരാജ്യങ്ങളിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 21 കോടി കവിഞ്ഞു. 21 . 85 ആണ് നിലവിലെ രോഗബാധിതരുടെ എണ്ണം. 45 ലക്ഷത്തിലധികം പേർക്കാണ് കോവിഡ് മൂലം ജീവൻ നഷ്ടമായത്. ആകെ രോഗമുക്തരുടെ എണ്ണം 19,53,71,729 ആയി. നിലവില്‍ 18,635,721 ആക്‌ടീവ് കേസുകളാണുള്ളത്. ഇന്ത്യയില്‍ 30,941 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. 3.70 ല​ക്ഷം ആ​ളു​ക​ള്‍ നി​ല​വി​ല്‍ രോ​ഗം ബാ​ധി​ച്ച്‌ രാ​ജ്യ​ത്ത് ചി​കി​ത്സ​യി​ലു​ണ്ട്. 36,275 പേ​ര്‍ കോ​വി​ഡി​ല്‍ നി​ന്നും മു​ക്ത​രാ​യി.

പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ കേ​ര​ള​മാ​ണ് മു​ന്നി​ല്‍. 19,622 പേ​ര്‍​ക്കാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കേ​ര​ള​ത്തി​ല്‍ രോ​ഗം ക​ണ്ടെ​ത്തി​യ​ത്.രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ ര​ണ്ടാ​മ​ത് മ​ഹാ​രാ​ഷ്ട്ര​യാ​ണ്. തി​ങ്ക​ളാ​ഴ്ച 3,741 പേ​ര്‍​ക്കാ​ണ് ഇ​വി​ടെ രോ​ഗം പി​ടി​പെ​ട്ട​ത്.ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 21.85 കോടി കവിഞ്ഞു.45 ലക്ഷത്തിലധികം പേര്‍ ഇതുവരെ കൊവിഡ് ബാധിച്ച്‌ മരിച്ചു. ആകെ രോഗമുക്തരുടെ എണ്ണം 19,53,71,729 ആയി. നിലവില്‍ 18,635,721 ആക്‌ടീവ് കേസുകളാണുള്ളത്. പ്രതിദിന കേസുകളുടെ എണ്ണത്തില്‍ അമേരിക്ക തന്നെയാണ് ഇപ്പോഴും ലോകത്ത് ഒന്നാം സ്ഥാനത്ത്. ആകെ രോഗബാധിതരുടെ എണ്ണം നാല് കോടി കടന്നു.6.57 ലക്ഷം പേര്‍ മരിച്ചു. മൂന്ന് കോടിയിലധികം പേര്‍ രോഗമുക്തി നേടി.

Most Popular