Friday, October 7, 2022
HomeGulfഒമാനില്‍ സ്വകാര്യ കമ്പനികള്‍ക്കെതിരെ നടപടിയുമായി എണ്‍വയോണ്‍മെന്റ് അതോറിറ്റി

ഒമാനില്‍ സ്വകാര്യ കമ്പനികള്‍ക്കെതിരെ നടപടിയുമായി എണ്‍വയോണ്‍മെന്റ് അതോറിറ്റി

മസ്‍കത്ത്: ഒമാനില്‍ സ്വകാര്യ കമ്പനികള്‍ക്കെതിരെ നടപടിയുമായി എണ്‍വയോണ്‍മെന്റ് അതോറിറ്റി. പരിസ്ഥിതി സംബന്ധമായ നിയമങ്ങള്‍ ലംഘിച്ചതിനെത്തുടർന്നാണ് നടപടി. ദോഫാര്‍ ഗവര്‍ണറേറ്റിലെ വിവിധ സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.

പരിസ്ഥിതി സംബന്ധമായ നിബന്ധനകള്‍ രാജ്യത്തെ സ്വകാര്യ കമ്പനികള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനാണ് ഫീല്‍ഡ് ഇന്‍സ്‍പെക്ഷന്‍ നടത്തിയതെന്ന് ഒമാന്‍ എണ്‍വയോണ്‍മെന്റ് അതോരിറ്റി അറിയിച്ചു. നിയമലംഘനങ്ങള്‍ കണ്ടെത്തിയ ഒരുകൂട്ടം കമ്പനികള്‍ക്ക് നോട്ടീസ് നല്‍കി.

Most Popular